Omicron: BCCI likely to discuss alternate plans with owners for IPL 2022 | Oneindia Malayalam

2021-12-23 419

Omicron: BCCI likely to discuss alternate plans with owners for IPL 2022
ഇത്തവണ ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാണ് BCCI ആലോചിക്കുന്നതെങ്കിലും ഒമിക്രോണ്‍ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും IPL ടൂര്‍ണമെന്റിനിടെ കോവിഡ് വ്യാപനമുണ്ടായാല്‍ UAEയിലേക്ക് വേദി മാറ്റും.
#IPL2022